വെ റുതെ
O.N.V Kurup
ഒടുവി ലീ വാ ഴ്വി ന്‍റെ ബാ ക്കി പത്രം
ഒരു വാ ക്കി ല്‍ ഞാ ന്‍ കുറി ക്കാം :'വെ റുതെ ' ... ഒരു തി രി ക്കുള്ളി ല്‍ കുറുമണി കള്‍
തുരുതുരെ ത്തി ങ്ങി നി റഞ്ഞപോ ലെ , പെ രുമാ രി യാ യ് മാ റും ജലകണങ്ങള്‍ ഒരു മേ ഘപാ ളി യി ലെ ന്നപോ ലെ ,
നി രവധി യൂര്‍ജ്ജകണങ്ങളൊ ന്നി -
ച്ചൊ രുവി ദ്യു ല്ലേ ഖയി ലെ ന്നപോ ലെ ,
'വെ റുതെ 'യെ ന്നൊ രു വാ ക്കി ല്‍ ജീ വി തത്തി ന്‍ പൊ രുളുകളാ കെ യുള്‍ച്ചേ ര്‍ന്നുവല്ലേ ? ഒടുവി ലീ ത്താ ളി ലെ ന്‍ ശേ ഷപത്രം
ഒരു വാ ക്കി ല്‍ ഞാ നെ ഴുതാം : 'വെ റുതെ ' ... ഗതകാ ല സ്മൃതി കള്‍ ചുരന്നി ടുന്ന
മധുരവും കയ്പും കവര്‍പ്പുമെ ല്ലാം
ഒരുപോ ലെ യൊ ടുവി ല്‍ സ്വാ ദി ഷ്ഠമാ യി വെ റുതെ നുണഞ്ഞു നുണഞ്ഞി രി ക്കെ , മി ഴി മുനയൊ ന്നു നനഞ്ഞുവെ ങ്കി ല്‍ ,
മൊ ഴി കള്‍ മൌ നത്തി ല്‍ കുടുങ്ങി യെ ങ്കി ല്‍ , നി മി ഷത്തി ന്‍ ചി റകൊ ച്ച കേ ട്ടുവെ ങ്കി ല്‍ , ഹൃദയത്തി ന്‍ താ ളമി ടഞ്ഞുവെ ങ്കി ല്‍ , വ്യ ഥകള്‍ നി ദാ നമറി ഞ്ഞി ടാ ത്ത
കദനങ്ങള്‍ ചേ ക്കേ റാ ന്‍ വന്നുവെ ങ്കി ല്‍ , എവി ടെ യോ ചൂള മരങ്ങള്‍ കാ റ്റി ന്‍
ചെ കി ടി ലെ ന്തോ ചൊ ല്ലി ത്തേ ങ്ങും പോ ലെ , ബധി രനാം കാ ലത്തി ന്‍ കാ തി ലെ ന്‍റെ ഹൃദയം നി മന്ത്രി പ്പതും 'വെ റുതെ '!
ഒടുവി ലീ ത്താ ളി ലെ ന്‍ ശേ ഷപത്രം
ഒരു വാ ക്കി ലെ ഴുതി വയ്ക്കാം :
'വെ റുതെ ' ..
ഗഗനകൂടാ രത്തി ന്‍ കീ ഴി ലെ ത്ര
നഗരങ്ങള്‍,നാ ട്ടി ന്‍പുറങ്ങള്‍ കണ്ടു! അവി ടത്തെ ഗാ നോ ത്സവങ്ങളി ലെ കുഴലുകള്‍, ചെ ണ്ടകളൊ ക്കെ വേ റെ . ശ്രുതി വേ റെ ,താ ളങ്ങള്‍ , വേ റെ ,യെ ന്നാ ല്‍ ഹൃദയത്തി ന്‍ സത്യ ങ്ങളൊ ന്നുപോ ലെ ! അവയി ലെ ന്‍റേ തെ ന്തോ
ഞാ ന്‍ തി രഞ്ഞൂ!
അവയുമെ ന്‍റേ തെ ന്നു
ഞാ നറി ഞ്ഞൂ!
വി വി ധമാം സ്വാ ദും സുഗന്ധവും കൊ - ണ്ടവി ടെ യെ ന്‍ പാ ഥേ യമാ ര്‍ നി റച്ചൂ? അതുമേ ന്തി യലസമലക്ഷ്യ മാ യ് ഞാ ന്‍
അലയവേ ,യേ തൊ രു കാ ന്തശക്തി ഒരു നൗ കയെ കടല്‍ക്കാ റ്റുപോ ലെ
വെ റുതെ യി ത്തീ രത്തണച്ചി തെ ന്നെ ! ഒടുവി ലീ വാ ഴ്വി ന്‍റെ ബാ ക്കി പത്രം
ഒരു വാ ക്കി ല്‍ ഞാ ന്‍ കുറി ക്കാം -'വെ റുതെ !' പതറാ ത്തൊ രോ ര്‍മ്മ തന്‍ വടി യുമൂന്നി പഴയ വഴി കള്‍ നടന്നു കാ ണ്‍കെ , ഒരു കുറി മാ ത്രമരങ്ങി ലാ ടാ ന്‍
വരുതി ലഭി ച്ചൊ രു നാ ടകത്തി ല്‍
മൊ ഴി യും ചമയവുമഭി നയവു-
മൊ രുപോ ലെ തെ റ്റി യെ ന്നോ ര്‍ത്തുപോ കെ , പഴയ വി ളക്ക് വി ലയ്ക്ക് വാ ങ്ങി
പുതി യതു നല്‍കും വണി ക്കി നെ പ്പോ ല്‍ നടകൊ ള്‍വു കാ ലമെ ന്നൊ പ്പമേ തോ
നവമാം പ്രലോ ഭനമന്ത്രവുമാ യ്.
വി ലയി ടി യാ ത്ത കി നാ ക്കളുണ്ടോ ? വി ലപേ റുമെ ന്തുണ്ട് വാ ഴ്വി ല്‍ ബാ ക്കി ? എവി ടെ യൊ രമ്പി ളി ച്ഛാ യയുള്ളി -
ലെ ഴുമെ ന്‍റെ കണ്ണാ ടി ?-യതുമുടഞ്ഞു....
ഒടുവി ലീ വാ ഴ്വി ന്‍റെ ബാ ക്കി പത്രം
ഒരു വാ ക്കി ലി ങ്ങനെ യാ യ്:'വെ റുതെ '...
Futile
Sridevi Hariharan
In the end, in the rest of the balance sheet of life
I will write a single word: “futile”.
Like small pearls stringed and pressed together in a thread
Like torrential rain happening from water droplets in a slab of cloud
Like many energy particles combined in a bolt of lightning
Isn’t the meaning of life summarized in one word: “futile”?
In the end, I can write my remaining summary for this sheet of paper
Into a single word: “futile.”
Oozing out past memories
That are sweet, bitter, and sour
In the end all became the same taste
While I nibble and nibble for simply nothing.
If my eyes well up with tears
If words are suddenly entangled up in silence
If I listen to the sounds of the wings of a second
If my heartbeat loses its rhythm
If the grief, which doesn’t know the reason for its sorrows, came to roost Somewhere, like the firewood trees speaking and weeping something to the wind’s ears To the ears of time who is deaf, my heart was whispering—
Futile!
In the last page of the sheet of life
I can write a single word:
“Futile.”
How many cities and villages have I seen under the tent of the sky! The trumpets and drums in the songs and festivals there are different. Different pitches, different rhythms, but the truths of the heart are the same! In all these things, I searched for something that is mine!
I realized that those too, are mine!
Who filled my paths with various flavors and aromas?
While I wandered carelessly and aimlessly holding them, some magnetic force simply washed me to the shore like a sea breeze sweeping a boat. In the end, the balance sheet of life can be summarized in one word: “futile.”
An undaunted memory walks the old ways with his stick,
When I remember the one opportunity to perform onstage, in one note All the dialogue, makeup, and acting—all together ruined
Like a merchant buying an old lamp for a price and giving a new one
The time walks with me,
with a new mantra of temptation.
Are there any dreams that have lost their value?
What’s left of this life that has value?
Where is my mirror that rises inside the reflection of the moon? That also broke… In the end, the balance sheet of life
can be summed in one word: “futile.”